Challenger App

No.1 PSC Learning App

1M+ Downloads
സാരേ ജഹാം സേ അച്ഛാ എന്ന ഗാനം എഴുതിയത് ആരാണ്?

Aവിഷ്ണു ദിഗംബർ പലുസ്കാർ

Bമുഹമ്മദ് ഇഖ്ബാൽ

Cഅംശി നാരായണപിള്ള

Dഇവരാരുമല്ല

Answer:

B. മുഹമ്മദ് ഇഖ്ബാൽ

Read Explanation:

സാരേ ജഹാം സേ അച്ഛാ എന്ന ഗാനം എഴുതിയത് അത് മുഹമ്മദ് ഇഖ്ബാൽ. വരിക വരിക സഹചരെ എന്ന ഗാനം എഴുതിയത് അംശി നാരായണപിള്ള


Related Questions:

ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് :
ഇംപീരിയൽ പോലീസ് ഫോഴ്‌സ് നിലവിൽ വന്ന വർഷം ?
The principle of 'Span of control' is about :
ക്ലാസ്സിക്കൽ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ :
Which colour remains at the top while hoisting the National Flag ?