App Logo

No.1 PSC Learning App

1M+ Downloads
'കലിംഗത്തുപരണി' എന്ന കൃതി രചിച്ചത് ആര് ?

Aതൊൽകാപ്പിയർ

Bഇളങ്കോവടികൾ

Cജയൻഗോണ്ടേർ

Dരുദ്രവർമ്മൻ

Answer:

C. ജയൻഗോണ്ടേർ


Related Questions:

അടുത്തിടെ പുറത്തിറങ്ങിയ സിനിമാ നടൻ ഇടവേള ബാബുവിൻ്റെ പുസ്തകം ?
നള ചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമം എന്താണ് ?
' തുടിക്കുന്ന താളുകൾ ' ആരുടെ ആത്മകഥയാണ് ?
ഗോപുരനടയിൽ എന്ന നാടകം ആരുടേതാണ്?