App Logo

No.1 PSC Learning App

1M+ Downloads
'പ്രാചീന കേരളം' എന്ന കൃതി എഴുതിയതാര് ?

Aസി വി രാമൻപിള്ള

Bകെ എം പണിക്കർ

Cചട്ടമ്പി സ്വാമികൾ

Dശൂരനാട് കുഞ്ഞൻപിള്ള

Answer:

D. ശൂരനാട് കുഞ്ഞൻപിള്ള

Read Explanation:

🔹' പ്രാചീന കേരളം' എന്ന കൃതി എഴുതിയത് - ശൂരനാട് കുഞ്ഞൻപിള്ള 🔹 'പ്രാചീന മലയാളം' എന്ന കൃതി എഴുതിയത് - ചട്ടമ്പി സ്വാമികൾ


Related Questions:

' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?
"ജ്ഞാനസ്നാനം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
"ജീവിതം ഒരു പാഠപുസ്‌തകം" എന്ന കൃതി രചിച്ചത് ആര് ?
മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?
പ്രശസ്ത മലയാള സാഹിത്യകാരൻ സേതുവിൻറെ ആത്മകഥയുടെ പേര് എന്ത് ?