Challenger App

No.1 PSC Learning App

1M+ Downloads
' അഭിനയം അനുഭവം ' എന്ന കൃതി രചിച്ചത് ആരാണ് ?

Aഭരത് ഗോപി

Bബാലൻ കെ നായർ

Cപി ജെ ആന്റണി

Dസലിം കുമാർ

Answer:

A. ഭരത് ഗോപി


Related Questions:

2024 മെയ് മാസത്തിൽ അന്തരിച്ച "സംഗീത് ശിവൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്
എം. ടി. വാസുദേവൻ നായരുടെ ഏതു കഥയാണ് "നിർമ്മാല്ല്യം' എന്ന സിനിമ യാക്കിയത് ?
ചലച്ചിത്രമാക്കിയ എം.ടിയുടെ നോവൽ?
2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ ഉദ്‌ഘാടന ചടങ്ങിലെ മുഖ്യാതിഥി ആര് ?