Question:
A സി.വി.ബാലകൃഷണൻ
Bവി.ടി.നന്ദകുമാർ
Cരാജീവ് ശിവശങ്കർ
Dഉണ്ണി കൃഷ്‍ണൻ പുത്തൂർ
Answer:
നോവലുകളും നാടകങ്ങളും ചെറുകഥകളും തിരക്കഥകളും മലയാളത്തിനു സംഭാവന ചെയ്ത ശക്തനായ സാഹിത്യകാരനാണ് വി.ടി.നന്ദകുമാർ. ദൈവത്തിന്റെ മരണം, രണ്ടു പെൺകുട്ടികൾ, നാളത്തെ മഴവില്ല്,രക്തമില്ലാത്ത മനുഷ്യൻ, ചാട്ടയും മാലയും,വണ്ടിപ്പറമ്പന്മാർ, ദേവഗീതം, തവവിരഹേ വനമാലീ, ഞാൻ-ഞാൻ മാത്രം, വീരഭദ്രൻ, സമാധി, ഇരട്ടമുഖങ്ങൾ, ഞാഞ്ഞൂൽ, സൈക്കിൾ, ആ ദേവത, രൂപങ്ങൾ, ഭ്രാന്താശുപത്രി എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ നോവലുകളാണ്. തീർത്ഥയാത്ര(1972 ), ധർമ്മയുദ്ധം(1973 ), അശ്വരഥം (1980) തുടങ്ങിയ സിനിമളുടെ തിരക്കഥയും സംഭാഷണവും ചെയ്തത് വി.ടി.നന്ദകുമാറാണ്.
Related Questions: