App Logo

No.1 PSC Learning App

1M+ Downloads

രോഹിണി എന്ന കൃതി രചിച്ചതാര്?

Aസുഗതകുമാരി

Bകമലാ സുരയ്യ

Cഅക്കിത്തം

Dതകഴി ശിവശങ്കരപ്പിള്ള

Answer:

B. കമലാ സുരയ്യ

Read Explanation:

എൻറെ കഥ കമലാസുരയ്യയുടെ ആത്മകഥയാണ്


Related Questions:

മേഘം വന്നു തൊട്ടപ്പോൾ എന്ന കൃതി രചിച്ചതാര്?

ഇരുൾ ചിറകുകൾ എന്ന കൃതി രചിച്ചതാര്?

വൻകടലിലെ തുഴവള്ളക്കാർ എന്ന യാത്ര വിവരണം രചിച്ചത് ആര്?

പതനം ആരുടെ കൃതിയാണ്?

അറബിപൊന്ന് എന്ന നോവൽ രചിച്ചതാര്?