App Logo

No.1 PSC Learning App

1M+ Downloads
"ഒട്ടകങ്ങൾ പറഞ്ഞ കഥ" എന്ന കൃതി രചിച്ചത് ആരാണ്?

Aജി എസ് ഉണ്ണികൃഷ്ണൻ

Bസിപ്പി പള്ളിപ്പുറം

Cമലയാറ്റൂർ

Dവൈലോപ്പിള്ളി ശ്രീധരമേനോൻ

Answer:

A. ജി എസ് ഉണ്ണികൃഷ്ണൻ


Related Questions:

അടുത്തിടെ പുറത്തിറക്കിയ "ഋതുമർമ്മരങ്ങൾ" എന്ന പുസ്തകം ആരുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരം ആണ് ?
"പ്രണയകാലം" എന്ന കഥാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?
"കേരളത്തിന്റെ ഗുൽസാരി " എന്ന പുസ്തകം എഴുതിയത് ആര് ?
' തോട്ടിയുടെ മകൻ ' എന്ന കൃതി രചിച്ചത് ആരാണ് ?
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?