App Logo

No.1 PSC Learning App

1M+ Downloads
' വേൾഡ് എഡ്യൂക്കേഷൻ മാനിഫെസ്റ്റോ ' രചിച്ചത് ആരാണ് ?

Aനടരാജ ഗുരു

Bഡോ. പൽപ്പു

CA K ഗോപാലൻ

Dസഹോദരൻ അയ്യപ്പൻ

Answer:

A. നടരാജ ഗുരു


Related Questions:

Who started the first branch of Brahma Samaj at Kozhikode in 1898?
Who started the newspaper the Al-Ameen in 1924 ?

1812-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം

  1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്.
  2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.
  3. നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.
    തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കിയത് :
    തിരുവിതാംകൂറിലെ " ജോവാൻ ഓഫ് ആർക്ക് " എന്നറിയപ്പെടുന്ന വനിത ആരാണ് ?