App Logo

No.1 PSC Learning App

1M+ Downloads

ഡിമൻഷ്യ എന്ന രോഗം പ്രധാനമായും ബാധിക്കുന്നത് ആരെയാണ് ?

Aകൗമാരക്കാരെ

Bയൗവനക്കാരെ

Cമധ്യവയസ്കരെ

Dവൃദ്ധരെ

Answer:

D. വൃദ്ധരെ


Related Questions:

മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം?

മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

EEG used to study the function of :

What part of the brain controls hunger?