App Logo

No.1 PSC Learning App

1M+ Downloads
The Last Judgement' (അന്ത്യവിധി) എന്ന കലാസൃഷ്ടി ആരുടേതാണ്?

Aഡാവിഞ്ചി

Bമൈക്കൽ ആഞ്ചലോ

Cറാഫേൽ

Dബ്രൂണലേഷി

Answer:

B. മൈക്കൽ ആഞ്ചലോ


Related Questions:

' ഡിക്കാമറോൺ കഥകൾ ' രചിച്ചത് ആരാണ് ?
കിഴക്കൻ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം :
നവോഥാനത്തിൻ്റെ പിതാവ് :
വർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
തുർക്കികൾ കോൺസ്റ്റിനോപ്പിൾ കിഴടക്കിയ വർഷം :