Challenger App

No.1 PSC Learning App

1M+ Downloads
'As it happened' ആരുടെ ആത്മകഥയാണ്?

Aക്ലമൻറ് ആറ്റ്ലി

Bമൗണ്ട് ബാറ്റൺ

Cഡൽഹൗസി

Dകെ.ടി.ഷാ

Answer:

A. ക്ലമൻറ് ആറ്റ്ലി

Read Explanation:

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമൻറ് ആറ്റ്ലി ആയിരുന്നു.


Related Questions:

'മലബാറിന്റെ പൂന്തോട്ടം' എന്നർത്ഥമുള്ള “ഹോർത്തൂസ് മലബാറിക്കോസ് എന്ന പുസ്തക ആരുടെ സംഭാവനയാണ് ?
"വോയ്സ് ഓഫ് ഡിസൻഡ് " എന്ന പുസ്തകം രചിച്ചത് ആര്?
ദേശീയ പത്ര ദിനം എന്നാണ് ?
' ഗോദാൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
“Sacred books of the East' was written by :