Challenger App

No.1 PSC Learning App

1M+ Downloads
"ഫ്ലാഷ്ബാക്ക്: എൻറെയും സിനിമയുടെയും" എന്നത് ആരുടെ ആത്മകഥ ആണ് ?

Aഎൻ എൻ പിള്ള

Bഇന്നസെൻറ്

Cകെ ജി ജോർജ്

Dകെ പി എ സി ലളിത

Answer:

C. കെ ജി ജോർജ്

Read Explanation:

• കെ ജി ജോർജിന് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ച വർഷം - 2015 • എൻ എൻ പിള്ളയുടെ ആത്മകഥ - ഞാൻ • ഇന്നസെൻറ്റിൻറെ ആത്മകഥ - ചിരിക്ക് പിന്നിൽ • കെ പി എ സി ലളിതയുടെ ആത്മകഥ - കഥ തുടരും


Related Questions:

ശങ്കരൻ കുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏതു?
പൂർണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ ?
2010-ൽ സലിം കുമാറിന് "മികച്ച നടനുള്ള ദേശീയ അവാർഡ്" നേടിക്കൊടുത്ത സിനിമയുടെ പേരെന്ത് ?
ആയുർവേദത്തിൻറെ അപൂർവ്വ സിദ്ധികളും ചികിത്സാരീതികളുടെയും പ്രചാരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ "ആയുർവേദ : ദി ഡബിൾ ഹെലിക്‌സ് ഓഫ് ലൈഫ്" എന്ന ഇംഗ്ലീഷ് ഡോക്യുമെൻറ്ററിയുടെ സംവിധായകൻ ആര് ?
മലയാള സിനിമയിൽ ആദ്യമായി ചലച്ചിത്രഗാനം ആലപിച്ച ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആര് ?