'ഇന്ത്യാ വിൻസ് ഫ്രീഡം' ആരുടെ ആത്മകഥയാണ്?
Aമൗലാനാ ആസാദ്
Bമൊറാർജി ദേശായ്
Cവിനോഭ ബാവേ
Dവി.വി. ഗിരി
Aമൗലാനാ ആസാദ്
Bമൊറാർജി ദേശായ്
Cവിനോഭ ബാവേ
Dവി.വി. ഗിരി
Related Questions:
ശരിയായ രണ്ടു പ്രസ്‌താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക.
(a) നാഷണൽ ഹെറാൾഡ് ജവഹർലാൽ നെഹ്റുവിൻ്റെ പത്രമാണ്.
(b) നവജീവൻ ഗോപാലകൃഷ്‌ണ ഗോഖലെയുടെ പത്രമാണ്.
(c) ആനി ബസന്റ്റിൻ്റെ പ്രസിദ്ധമായ പത്രമാണ് ന്യൂ ഇന്ത്യ.
(d) സംബാദ് കൗമുദി ബങ്കിംചന്ദ്ര ചാറ്റർജിയുടെ പത്രമാണ്.