App Logo

No.1 PSC Learning App

1M+ Downloads
‘ലോങ് വാക്ക് ടു ഫ്രീഡം’(Long walk to freedom) ആരുടെ ആത്മകഥയാണ് ?

Aബാൻകിമൂൺ

Bനെൽസൺ മണ്ടേല

Cബരാക് ഒബാമ

Dപുട്ടിൻ

Answer:

B. നെൽസൺ മണ്ടേല


Related Questions:

കിതാബ് അൽ രെഹ്‌ല - എന്ന കൃതിയുടെ രചിയിതാവ് ?
' നെവർ ഗിവ് ആൻ ഇഞ്ച് : ഫൈറ്റ് ഫോർ ദ അമേരിക്ക ഐ ലവ് ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
ടൈം മെഷീൻ എന്ന ശാസ്ത്രകൃതിയുടെ കർത്താവ്:
"ഞാൻ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട്'' - ആരുടെ വാക്കുകളാണിത്?
' Immortal India ' is the book written by :