Challenger App

No.1 PSC Learning App

1M+ Downloads
'പച്ചവിരൽ' ആരുടെ ആത്മകഥയാണ്?

Aമയിലമ്മ

Bഖദീജാമുംതാസ്

Cദയാബായി

Dസി.കെ. ജാനു

Answer:

C. ദയാബായി

Read Explanation:

  • ദയാബായിയുടെ ആത്മകഥയാണ് 'പച്ചവിരൽ'.

  • മധ്യപ്രദേശിലെയും ഉത്തരേന്ത്യയിലെയും അറിയപ്പെടാത്ത ഗ്രാമങ്ങളിലെ ആദിവാസികൾക്കും അനാഥർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വനിതയാണ് ദയാബായി.

  • വിൽസൺ ഐസക് ആണ് ദയാബായിയുടെ ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്തി 'പച്ചവിരൽ' എന്ന പേരിൽ ആത്മകഥ തയ്യാറാക്കിയത്.


Related Questions:

'കൊഴിഞ്ഞ ഇലകൾ' - ആരുടെ ആത്മകഥയാണ് ?
കേരളത്തിലെ കണ്ടലുകളുടെ വകഭേദങ്ങൾ ഇനം തിരിക്കുന്നത് ആരുടെ ആത്മകഥയിലാണ്?
പ്ലേയിംഗ് ഇറ്റ് മൈ വേ' എന്ന പുസ്‌തകം ആരുടെ ആത്മകഥയാണ്?
Whose autobiography is 'Thudikkunnna Thalukal ' ?
Who had written the autobiography ' Ente nadukadathal ' ?