'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?AമറഡോണBപെലെCക്രിസ്ത്യാനോ റൊണാൾഡോDഅഡ്രിയാനോAnswer: A. മറഡോണRead Explanation: 'ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ' എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവയ്ക്കുന്ന ഡീഗോ മറഡോണയുടെ ജീവചരിത്രമാണ് 'എൽ ഡീഗോ'. മാർസെല മോറ എഴുതിയ ഈ പുസ്തകം 2005ലാണ് പ്രസിദ്ധീകരിച്ചത്. Read more in App