App Logo

No.1 PSC Learning App

1M+ Downloads
2020 ൽ പ്രകാശനം ചെയ്ത ' നീതിയുടെ ധീര സഞ്ചാരം ' ആരുടെ ജീവചരിത്രമാണ് ?

Aജസ്റ്റിസ് K G ബാലകൃഷ്ണൻ

Bജസ്റ്റിസ് K K ഉഷ

Cജസ്റ്റിസ്സി റിയക് ജോസഫ്

Dജസ്റ്റിസ് ഫാത്തിമ ബീവി

Answer:

D. ജസ്റ്റിസ് ഫാത്തിമ ബീവി


Related Questions:

സന്ദേശകാവ്യങ്ങളിലുപയോഗിക്കുന്ന വൃത്തത്തിന്റെ പേരെന്ത്? -
2025 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ?
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
ജ്ഞാനപ്പാനയുടെ രചയിതാവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലം ?
'ബൃഹദാഖ്യാനങ്ങളോടുള്ള അവിശ്വാസം' എന്ന ആശയം ആവിഷ്കരിച്ച ഉത്തരാധുനിക ചിന്തകൻ ?