App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് "ദേശീയ ഏകതാ' ദിവസമായി ആചരിക്കുന്നത്?

Aലാൽ ബഹദൂർ ശാസ്ത്രി

Bസർദാർ വല്ലഭായ് പട്ടേൽ

Cവിവേകാനന്ദൻ

Dഇന്ദിരാഗാന്ധി

Answer:

B. സർദാർ വല്ലഭായ് പട്ടേൽ


Related Questions:

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് എന്ന്?
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
ദേശീയ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നതെന്ന് ?
ദേശീയ യുവജനദിനം എന്നാണ് ?