App Logo

No.1 PSC Learning App

1M+ Downloads
ആരുടെ ജന്മദിനമാണ് ദേശീയ വനിതാദിനമായി ആചരിക്കുന്നത്?

Aസരോജിനി നായിഡു

Bഇന്ദിര ഗാന്ധി

Cആനി ബസന്റ്

Dമദർ തെരേസ്സ

Answer:

A. സരോജിനി നായിഡു

Read Explanation:

സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ദേശീയ വനിതാദിനം ആചരിക്കുന്നുത്തിന്റെ ലക്ഷ്യം. സരോജിനി നായിഡുവിന്റെ സംഭാവനകളെ മാനിക്കുന്നതിനായി ഫെബ്രുവരി 13 ദേശീയ വനിതാ ദിനമായി തിരഞ്ഞെടുത്തത്. 1925ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ആദ്യ ഇന്ത്യൻ വനിത പ്രസിഡന്റ് ആയിരുന്നു. ഇന്ത്യലെ ആദ്യത്തെ വനിത സംസ്‌ഥാന ഗവർണർ. (ഇന്നത്തെ ഉത്തർപ്രദേശ് 1947 -1949). ക്വിറ് ഇന്ത്യ സമരത്തിലും(1942 ) ഉപ്പ് സത്യാഗ്രഹത്തിലും(1930) നിർണായക പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 13, 142മത് ജന്മവാർഷികമായിരുന്നു.


Related Questions:

ഇന്ത്യൻ കരസേന ദിനം എന്നാണ് ?
Whose birthday is celebrated as 'Jan Jatiya Gaurav Divas'?
ദേശീയ യുവജന ദിനം?
ദേശിയ തപാൽ ദിനം ?
ലോക മാധ്യമ സ്വാതന്ത്ര്യ ദിനം അഥവാ പ്രസ് ഫ്രീഡം ഡേ ആയി ആചരിക്കുന്ന ദിവസം?