App Logo

No.1 PSC Learning App

1M+ Downloads

ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

Aഭഗത്സിംഗ്

Bസ്വാമി വിവേകാനന്ദൻ

Cബേഡൻ പൗവ്വൽ

Dരാജീവ് ഗാന്ധി

Answer:

B. സ്വാമി വിവേകാനന്ദൻ

Read Explanation:

  • ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു.
  • 1984ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചത്.
  • 1985 മുതൽ എല്ലാ വർഷവും ഈ ദിനം യുവജന ദിനമായി കൊണ്ടാടുന്നു.
  • 1863 ജനുവരി 12ന് ജനിച്ച സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി കൊണ്ടാ‍ടുന്നത്

Related Questions:

6/26 എന്ന പേരിൽ അറിയപ്പെടുന്നത് എന്ത്?

ദേശീയ ഡോക്ടേഴ്‌സ് ദിനം ?

2021-ലെ ദേശീയ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?

ദേശീയ കരസേനാ ദിനം?

ദേശിയ വിദ്യാഭ്യാസദിനം ഏതാണ്?