Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ കർഷക ദിനമായി ആചരിക്കുന്ന ഡിസംബർ 23 ആരുടെ ജന്മദിനം

Aചൗധരി ചരൺസിംഗ്

Bസർദാർ പട്ടേൽ

Cപിസി മഹലനോബിസ്

Dകിഷോർ കുമാർ

Answer:

A. ചൗധരി ചരൺസിംഗ്

Read Explanation:

  • ദേശീയ കർഷക ദിനം - ഡിസംബർ 23 
  • ദേശീയ കർഷക ദിനമായി ആചരിക്കുന്നത് - ചരൺ സിംഗിന്റെ ജന്മദിനം
  • കേരള കർഷക ദിനം - ചിങ്ങം ഒന്ന്
  • കേന്ദ്രസർക്കാർ മഹിളാ കിസാൻ ദിവസ് ആയി ആചരിച്ചത് - ഒക്ടോബർ 15

Related Questions:

Which of the following day is celebrated as Kargil Victory day?
വസന്തസമരാത്ര ദിനമാണ് ?
തീരദേശ സംരക്ഷണ ദിനം ?
അദ്ധ്യാപകദിനം :
ദേശീയ സാങ്കേതിക ദിനം ?