Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയും അരാജകത്വവും ആരുടെ പുസ്തകമാണ്?

Aചേറ്റൂർ ശങ്കരൻ നായർ

Bഇ എം എസ് നമ്പൂതിരിപ്പാട്

Cസർദാർ കെ എം പണിക്കർ

Dഇവരാരുമല്ല

Answer:

A. ചേറ്റൂർ ശങ്കരൻ നായർ

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷനായ ഏക മലയാളി പാലക്കാട്ടുകാരനായ ശങ്കരൻ നായരാണ്


Related Questions:

ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് എംജിഎസ് നാരായണൻ കേരള ചരിത്രത്തിലെ 'വർഗ്ഗീകരിക്കാത്ത വിജ്ഞാനകോശം' ആയി കണക്കാക്കുന്നത്?
' പുത്തൻ പാന' രചിച്ചത് ആരാണ് ?
'കേരളസിംഹം' എന്ന ചരിത്രനോവൽ എഴുതിയത് :
എം ഗോവിന്ദന്റെ "റാണിയുടെ പട്ടി" എന്ന കഥ പ്രസിദ്ധീകരിച്ചത് കൊണ്ട് നിരോധിക്കപ്പെട്ട വാരിക?