Challenger App

No.1 PSC Learning App

1M+ Downloads
"Letters to self" എന്ന പുസ്തകം ആരുടേതാണ് ?

Aനരേന്ദ്രമോദി

Bജോ ബൈഡൻ

Cറാം നാഥ് കോവിന്ദ്

Dമൻമോഹൻ സിംഗ്

Answer:

A. നരേന്ദ്രമോദി

Read Explanation:

  • നരേന്ദ്ര മോദി ഗുജറാത്തി ഭാഷയിലെഴുതി 'ആംഖ് ആ ധന്യ ഛെ' എന്ന പേരില്‍ 2007ല്‍ പുറത്തിറങ്ങിയ കവിതകളുടെ സമാഹാരത്തിന്റെ ഇം​ഗ്ലീഷ് പരിഭാഷയാണ് Letters to self.

  • ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് - ഭാവന സോമായ 

Related Questions:

സ്വാതന്ത്രദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്താൻ അവസരം ലഭിക്കാതെ പോയ ഏക പ്രധാനമന്ത്രി ആരാണ് ?
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (PMEAC) ചെയർമാൻ ?
' Nehru and Resurgent Africa ' എന്ന കൃതി രചിച്ചത് ആരാണ് ?
1977 രൂപവൽക്കരിച്ച ജനതാപാർട്ടിയുടെ ആദ്യ അധ്യക്ഷൻ?
' Jawaharlal Nehru: Life and Work ' എന്ന കൃതി എഴുതിയത് ആരാണ് ?