Challenger App

No.1 PSC Learning App

1M+ Downloads
ആത്മാനുതാപം ആരുടെ കവിതാ ഗ്രന്ഥമായിരുന്നു?

Aചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ

Bവൈകുണ്ഠസ്വാമി

Cഡോക്ടർ പൽപ്പു

Dവി ടി ഭട്ടതിരിപ്പാട്

Answer:

A. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ

Read Explanation:

1871 അന്തരിച്ച ചാവറ അച്ഛനെ 1986 ജോൺ പോൾ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു


Related Questions:

Who is known as 'Vaikom Hero'?
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്?
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രധാന നേതാക്കളിൽ ഒരാൾ?
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് "വെൺനീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവാര്?
താഴെ പറയുന്നതിൽ തൈക്കാട് അയ്യായുടെ കൃതി ഏതാണ് ?