Challenger App

No.1 PSC Learning App

1M+ Downloads
ഹാരിപോട്ടർ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് ?

Aജോനാഥൻ സ്വിഫ്റ്റ്

Bആർ.എൽ സ്റ്റീവൻസൺ

Cഡാനിയൽ ഡിഫോ

Dജെ.കെ. റൗളിംഗ്

Answer:

D. ജെ.കെ. റൗളിംഗ്


Related Questions:

മാധ്യമത്തെ മനസിലാക്കുമ്പോൾ' (understanding media) എന്ന ഗ്രന്ഥം രചിച്ചത് ആര്?
'സിറ്റിസൺഷിപ് ആൻഡ് സോഷ്യൽ ക്ലാസ്' എന്ന പുസ്തകം രചിച്ചതാര്?
The famous 'Jungle Book' was written by :
‘ലോങ് വാക്ക് ടു ഫ്രീഡം’(Long walk to freedom) ആരുടെ ആത്മകഥയാണ് ?
Who wrote the book "A vindication of the rights of woman"?