Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചകല്യാണി എന്നത് ആരുടെ കുതിരയാണ് ?

Aശിവജി

Bചന്ദ്രഗുപ്ത മൗര്യ

Cസമുദ്രഗുപ്തൻ

Dകൃഷ്ണ ദേവനായർ

Answer:

A. ശിവജി

Read Explanation:

ശിവജിയുടെ ഉടവാളിന്റെ പേര് ഭവാനി.


Related Questions:

ഗോ ബ്രാഹ്മൺ പ്രതിപാലക് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത് ?
വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്

1.മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി ആയിരുന്നു അഹല്യഭായി ഹോൾക്കർ. 

2.ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യ ഭായിയാണ്.

3.1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.

4.1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

 

അഷ്ടപ്രധാൻ എന്ന മന്ത്രിസഭ ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്?
'അഷ്ടപ്രധാൻ' എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു?