App Logo

No.1 PSC Learning App

1M+ Downloads
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും" ആരുടെ അഭിപ്രായമാണിത് ?

Aനെപ്പോളിയൻ

Bമെറ്റേർണിക്ക്

Cറൂസ്സോ

Dവോൾട്ടയർ

Answer:

B. മെറ്റേർണിക്ക്

Read Explanation:

ഫ്രഞ്ച് വിപ്ലവം

  • 1789-ൽ ആരംഭിച്ച് 1799-ൽ അവസാനിച്ച ഫ്രാൻസിലെയും അതിൻ്റെ കോളനികളിലെയും സാമൂഹികവും രാഷ്ട്രീയവുമായ പ്രക്ഷോഭത്തിന്റെ സമയമായിരുന്നു ഫ്രഞ്ച് വിപ്ലവം.

  • ലിബറൽ, റാഡിക്കൽ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജവാഴ്ചയെ അട്ടിമറിച്ച് യൂറോപ്പിൻ്റെ മറ്റ് ഭാഗങ്ങളിൽ സമ്പൂർണ്ണ രാജവാഴ്‌ചയുടെ തകർച്ചയെ സ്വാധീനിച്ച വിപ്ലവം ആണിത്

  • രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ രാഷ്ട്രീയ-സാമൂഹിക കലാപമാണ്‌ ഫ്രഞ്ച് വിപ്ലവം


Related Questions:

നെപ്പോളിയൻ 1799 ൽ അധികാരത്തിൽ വന്ന ശേഷം കൊണ്ട് വന്ന ഭരണ പരിഷ്ക്കാരങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു ?

  1. കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  2. ഫ്രാൻസിന്റെ പഴയ നിയമസംഹിതയെ തന്നെ ഉപയോഗപ്പെടുത്തി
  3. സിങ്കിങ് ഫണ്ട് എന്ന പേരിൽ സൈനിക ആവശ്യങ്ങൾക്കായി മാത്രം ഒരു ഫണ്ട് രൂപീകരിച്ചു.

    Which of the following statements are false regarding the fall of Robespierre?

    1.With the fall of Robespierre, the Reign of Terror gradually came to an end.

    2.The Revolutionary tribunal was suspended and the functions of Committee of Public safety were restricted

    യൂറോപ്യൻ സഖ്യസൈന്യത്തോട് പരാജയപ്പെട്ട് നെപ്പോളിയന് അധികാരം പൂർണമായും നഷ്ടമായ യുദ്ധം?
    ചുവടെ കൊടുത്തവയിൽ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട അവകാശം/ങ്ങൾ ഏത് ?

    ம വിപ്ലവകാലത്തെ നേതാക്ക നേതാക്കളുടെ അഭിപ്രായങ്ങളോ ഉദ്ധരണികളോ പരിഗണിക്കുമ്പോൾ താഴെപ്പറയുന്ന ശ്രേണികളിൽ ഏതാണ് ശരിയല്ലാത്തത്?

    1. "Oh! Liberty, what crimes are committed in thy name": മാഡം റോളണ്ട്
    2. "A mad dog! That I may be! but elect me and despotism and privilege will die of my bite" : കോംടെ ഡി മിറാബ
    3. "Terror is only justice, more inexorable and therefore virtue's true child": റോബ്‌സ്‌പിയർ
    4. "Not only France but we can make a heaven of the entire world on the principles of Rousseau": ജീൻ പോൾ മറാട്ട്