App Logo

No.1 PSC Learning App

1M+ Downloads
ആരുടെ കാലമാണ് മംഗോളിയക്കാരുടെ സുവർണ്ണകാലം എന്നറിയപ്പെട്ടത് ?

Aചെങ്കിസ്ഖാൻ

Bഒട്ടോമൻ ഖാൻ

Cകുബ്ളെഖാൻ

Dതിമൂർ ഖാൻ

Answer:

C. കുബ്ളെഖാൻ

Read Explanation:

  • മംഗോളിയക്കാരിൽ ഏറ്റവും പ്രശസ്തൻ ചെങ്കിസ്ഖാൻ ആണ്.

  • മംഗോളിയക്കാരുടെ സുവർണ്ണകാലം കുബ്ളെഖാന്റെ കാലമായിരുന്നു.

  • 1398 ൽ ഇന്ത്യ ആക്രമിച്ച തിമൂർ ടാമർ ലെയിൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 


Related Questions:

What was Erasmus most famous work?
വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
കുരിശ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?