Challenger App

No.1 PSC Learning App

1M+ Downloads
റോമാ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ് ?

Aജൂലിയസ് സീസർ

Bതിയോഡോഷ്യസ് ഒന്നാമൻ

Cഅഗസ്റ്റസ് സീസർ

Dമർക്കസ് ഒറീലിയസ്

Answer:

C. അഗസ്റ്റസ് സീസർ

Read Explanation:

ഒക്ടേവിയൻ (അഗസ്റ്റസ് സീസർ)

  • ഒക്ടേവിയനാണ് (അഗസ്റ്റസ് സീസർ) റോമിലെ ആദ്യ ചക്രവർത്തി
  • റോമാ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് ഒക്ടേവിയന്റെ ഭരണകാലമാണ്.
  • യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് അഗസ്റ്റസ് സീസർ ആയിരുന്നു.
  • ഇംപറേറ്റർ എന്ന പേരിൽ അറിയപ്പെട്ട റോമൻ ചക്രവർത്തിയാണ് ഒക്ടേവിയസ് സീസർ. 
  • റോമിനെ മാർബിൾ നഗരമാക്കി മാറ്റിയത് അഗസ്റ്റസ് സീസറാണ്.

Related Questions:

ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി ആര് ?
ഗ്രീക്ക് ദുരന്ത നാടകസാഹിത്യത്തിലെ ഏറ്റവും പ്രമുഖൻ ആരായിരുന്നു ?
The Roman deity 'Mars' was the goddess of:
ഹെല്ലനിക് സംസ്ക്കാരം എന്നറിയപ്പെടുന്ന സംസ്ക്കാരം ?
പ്യൂണിക് യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?