App Logo

No.1 PSC Learning App

1M+ Downloads
ഗസ്റ്റപ്പോ ആരുടെ രഹസ്യപോലീസായിരുന്നു ?

Aഎബ്രഹാം ലിങ്കൺ

Bഹിറ്റ്ലർ

Cമുസോളിനി

Dലെനിൻ

Answer:

B. ഹിറ്റ്ലർ

Read Explanation:

രാജ്യത്തിനു് ഹാനികരമാ‍യ എല്ലാ പ്രവണതകളും അന്വേഷിച്ചറിഞ്ഞ് അടിച്ചമർത്തുകയായിരുന്നു ഈ പോലീസ് സംഘടനയുടെ ലക്ഷ്യം. 1933 ഏപ്രിൽ 23 നാണ് ഗസ്റ്റപ്പോ നിലവിൽ വന്നത്.


Related Questions:

രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?
' Brown Shirts ' was a
രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം ഏത് ?

"സാമ്രാജ്യത്വ മത്സരങ്ങളിൽ വിജയിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ച വിവിധ മാർഗങ്ങളിൽ ഒന്നായിരുന്നു തീവ്രദേശീയത". തീവ്രദേശീയതയുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?

1.സ്വന്തം രാജ്യം ശ്രേഷ്ഠമാണെന്ന് കരുതുക

2.സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുക.