Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കറൻസി നോട്ടിൽ ആരുടെ ഒപ്പാണുള്ളത് ?

Aരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cധനമന്ത്രി

Dറിസർവ് ബാങ്ക് ഗവർണർ

Answer:

D. റിസർവ് ബാങ്ക് ഗവർണർ

Read Explanation:

  • റിസർവ് ബാങ്ക് ഗവർണർ

  • 2 രൂപ മുതലുള്ള കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് (RBI) ഗവർണറുടെ ഒപ്പാണ് ഉണ്ടായിരിക്കുക.

  • (എന്നാൽ 1 രൂപ നോട്ടിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ ഒപ്പാണ് കാണുന്നത്).


Related Questions:

പണപ്പെരുപ്പ രഹിത ഉപകരണം ഏതാണ്?

ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. 

i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്. 

ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർക്കാണ്. 

iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക

ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മങ്ങളിൽപെടാത്തത് ഏത് ?
ഇന്ത്യയുടെ റിസർവ് ബാങ്കിൻ്റെ ഇപ്പോഴത്തെ ഗവർണർ ആരാണ്?
ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?