App Logo

No.1 PSC Learning App

1M+ Downloads
പാതിരാ സൂര്യൻറെ നാട്ടിൽ ആരുടെ യാത്രാവിവരണ കൃതിയാണ്?

Aഎസ് കെ പൊറ്റക്കാട്

Bതകഴി ശിവശങ്കരപ്പിള്ള

Cഎം ടി വാസുദേവൻ നായർ

Dഇവരാരുമല്ല

Answer:

A. എസ് കെ പൊറ്റക്കാട്

Read Explanation:

മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ രണ്ടാമത്തെ എഴുത്തുകാരനാണ് എസ് കെ പൊറ്റക്കാട്. 1980-ൽ ഒരു ദേശത്തിൻറെ കഥ എന്ന കൃതിക്കാണ് ഈ പുരസ്കാരം ലഭിച്ചത്


Related Questions:

2025 ലെ ഇൻറർനാഷണൽ ബുക്കർ പ്രൈസിനുള്ള പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ചെറുകഥാ സമാഹാരം ?
കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാലയായ പി കെ മെമ്മോറിയൽ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2025 ലെ ബുക്കർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക പുസ്‌തകമായ "ഹാർട്ട് ലാംപ്" എഴുതിയത് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ 'പശ്ചിമോദയ'ത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?

പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രാവിവരണങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

i.ജി. പി. പിള്ളയുടെ ലണ്ടനും പരിസ്സും

ii. മാർ തോമസ് കുര്യാളശ്ശേരിയുടെ റോമയാത്ര

iii. മാർ തോമസ് കുര്യാളശ്ശേരിയുടെ രണ്ടാം റോമയാത്ര