App Logo

No.1 PSC Learning App

1M+ Downloads
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷ താൻ ആരുടെ വരികൾ?

Aവള്ളത്തോൾ നാരായണമേനോൻ

Bകുഞ്ചൻനമ്പ്യാർ

Cരാമപുരത്ത് വാര്യർ

Dഅക്കിത്തം

Answer:

A. വള്ളത്തോൾ നാരായണമേനോൻ

Read Explanation:

കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് രാമപുരത്ത് വാര്യർ ആണ്


Related Questions:

"വെളിച്ചം ദുഃഖമാണുണ്ണി തമസ്സലോ സുഖപ്രദം" എന്ന പ്രസിദ്ധമായ വരികൾ രചിച്ചതാര് ?
' വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ' ആരുടെ വരികൾ ?
"ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" - ഇത് ആരുടെ വരികളാണ് ?
"വരിക വരിക സഹജരേ സഹനസമര സമയമായ്‌" എന്നത് ആരുടെ വരികളാണ് ?
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലേതാണ് ?