Challenger App

No.1 PSC Learning App

1M+ Downloads
"ബ്രഹ്മ സത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാപരഃ", ആരുടെ വരികളാണിത് ?

Aമധ്വാചാര്യർ

Bശ്രീ ശങ്കരാചാര്യർ

Cവേദാന്ത ദേശികൻ

Dശ്രീ രാമാനുജാചാര്യർ

Answer:

B. ശ്രീ ശങ്കരാചാര്യർ

Read Explanation:

  • വേദോപനിഷത്തുകൾ അടിസ്ഥാനത്തിൽ 'ബ്രഹ്മം' എന്ന പദത്തെ ശ്രീ ശങ്കരൻ നിർവചിക്കുന്ന വരികൾ ആണിത്
  • “ബ്രഹ്മമാണ് സത്യം; ജഗത്ത് മിഥ്യയാണ്; ജീവൻ തന്നെയാണ് ബ്രഹ്മം; മറ്റൊന്നുമല്ല” എന്നാണ് വരികളുടെ അർത്ഥം.

Related Questions:

മഹാവിഷ്ണുവിൻ്റെ എത്രാമത്തെ അവതാരം ആണ് ശ്രീരാമൻ ?
അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ?
അയോദ്ധ്യ രാജവംശത്തിൻ്റെ കുലഗുരു ആരായിരുന്നു ?
' വിക്രമാങ്കവേദചരിതം ' രചിച്ചത് ആരാണ് ?
വൈഷ്ണവ പൂജാ പദ്ധതികളെ പ്രതിപാദിക്കുന്ന പുരാണമാണ് :