App Logo

No.1 PSC Learning App

1M+ Downloads
സുദർശനയും സ്വാഹയും ആരുടെ ഭാര്യമാർ ആയിരുന്നു ?

Aവായുദേവൻ

Bവരുണൻ

Cഅഗ്നിദേവൻ

Dഇന്ദ്രൻ

Answer:

C. അഗ്നിദേവൻ

Read Explanation:

അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു


Related Questions:

കൗരവരിൽ ഒന്നാമൻ ആരാണ് ?
കർണ്ണനെ വധിക്കാൻ ഉപയോഗിച്ച അസ്ത്രം ഏതാണ് ?
മഹാവിഷ്ണുവിൻ്റെ വാഹനം :
കശ്‍മീരിലെ ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചത് ആരാണ് ?
വാസ്തുശാസ്ത്ര പ്രകാരം നിർമ്മിച്ച ക്ഷേത്രത്തിന്റെ ഗോപുരം ദേവന്റെ ഏതവയവമായാണ് കണക്കാക്കുന്നത് ?