App Logo

No.1 PSC Learning App

1M+ Downloads
"പൊതുഭരണം എന്നത് സർക്കാരിന്റെ ഭരണവുമായി ബന്ധപ്പെട്ടത് " ആരുടെ വാക്കുകളാണിത്?

Aസർദാർ വല്ലഭായ്പട്ടേൽ

Bഗാന്ധിജി

Cഎൻ ഗ്ലാടൻ

Dദദ്ദാഭായി നവറോജി

Answer:

C. എൻ ഗ്ലാടൻ

Read Explanation:

രാജ്യത്തു നിലവിലുള്ള നിയമങ്ങളും ഗവെർന്മെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിനായി ഭൗതിക സാഹചര്യങ്ങളും മനുഷ്യ വിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ പൊതുഭരണം എന്ന് പറയുന്നു. വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പൊതുഭരണത്തിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനും സർക്കാർ ശ്രമിക്കുന്നു.


Related Questions:

ആരെയാണ് ഓംബുഡ്‌സ്‌മാനായി നിയമിക്കുന്നത് ?
സംസ്‌ഥാന പി.എസ്.സി ചെയർമാനും അംഗങ്ങളും ആരുടെ മുമ്പിലാണ് രാജികത്ത് സമർപ്പിക്കുന്നത് ?
യു.പി.എസ്.സി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതാര് ?
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ഏത്?
ബാങ്കിങ് മേഖലയിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ആര് ?