Challenger App

No.1 PSC Learning App

1M+ Downloads
"ക്ഷേത്രങ്ങളുടെ ആവശ്യമില്ല, സങ്കീർണമായ തത്വശാസ്ത്രങ്ങളുടെ ആവശ്യമില്ല, എന്റെ തലച്ചോറും മനസ്സും ആണ് എന്റെ ക്ഷേത്രങ്ങൾ, ദയ ആണ് എന്റെ തത്വശാസ്ത്രം. " എന്ന വാക്കുകൾ ആരുടേതാണ് ?

Aശ്രീബുദ്ധൻ

Bദലൈലാമ

Cജവഹർലാൽ നെഹ്റു

Dദയാനന്ദ സരസ്വതി

Answer:

B. ദലൈലാമ

Read Explanation:

  • ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന വ്യക്തിയെയാണ്‌ ദലൈലാമ എന്നു വിളിക്കുന്നത്.
  • നിലവിൽ ഈ സ്ഥാനം അലങ്കരിക്കുന്നത് പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോയാണ്.
  • ഇരുപത്തിനാലാം വയസ്സിൽ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുകയും ഇന്നും അഭയാർത്ഥിയായി ഇന്ത്യയിൽ കഴിയുകയും ചെയ്യുകയാണ് ഇദ്ദേഹം.

Related Questions:

“The True Democracy is what promotes the welfare of the society”. Who said it ?
"Float like a butterfly, sting like a bee."Who said this?
"സമാധാനം ഉള്ളിൽ നിന്നാണ് വരുന്നത്, അത് പുറമേ നിന്ന് പ്രതീക്ഷിക്കരുത് " ആരുടെ വചനമാണിത് ?
India is a quasi-federal system” – Who said?
"The best and most beautiful things in the world cannot be seen or even touched — they must be felt with the heart. " said by?