"നിങ്ങള്ക്ക് റൊട്ടിയില്ലെങ്കിൽ എന്താ കേക്ക് തിന്നു കൂടെ " ആരുടെ വാക്കുകളാണിത്?
A1 . നെപ്പോളിയൻ
B2.വോൾട്ടയർ
C3. 1.ലൂയി 16ആമൻ
D4. മേരി അന്റോയിന്റ്റ്
Answer:
D. 4. മേരി അന്റോയിന്റ്റ്
Read Explanation:
സാമൂഹിക അസമത്വം, ദുഷിച്ച ഭരണവ്യവസ്ഥ, രാജാക്കന്മാരുടെ കുപ്രസിദ്ധി, സാമ്പത്തിക പ്രതിസന്ധി, തത്വചിന്തകരുടെ സ്വാധീനം എന്നിവയായിരുന്നു ഫ്രാൻസിലെ വിപ്ലവത്തിന്റെ കാരണങ്ങൾ . ഇതിനെതിരെ നടന്ന പകസംഭങ്ങളിൽ ഒന്നാണ് -1789 ഒക്ടോബര് വേഴ്സായി കൊട്ടാരത്തിലേക്കു സ്ത്രീകളുടെ പ്രകടനം നടത്തി "ഭക്ഷണം വേണം "എന്നായിരുന്നു മുദ്രവാക്ക്യം . ലൂയി 16ആമേന്റെ ഭാര്യ ആയ മേരി അന്റോയിനന്റ് ഈ പ്രകടനംത്തിനെതിരെ പറഞ്ഞതാണ് " നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ ബ്രഡ് കഴിച്ചൂടെ ".