Challenger App

No.1 PSC Learning App

1M+ Downloads
' An Inquiry into the Nature and Causes of the Wealth of Nations ' ആരുടെ കൃതിയാണ് ?

Aമിൽട്ടൺ ഫ്രീഡ്‌മാൻ

Bആദം സ്മിത്ത്

Cആൽഫ്രഡ്‌ മാർഷൽ

Dമെഹബൂബ് - ഉൾ - ഹക്ക്

Answer:

B. ആദം സ്മിത്ത്

Read Explanation:

ആദം സ്മിത്ത് (1723-1790)

  • ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി പരക്കെ കണക്കാക്കപ്പെടുന്ന ഒരു സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ആദം സ്മിത്ത് (1723-1790).

  • പ്രശസ്തമായ കൃതികൾ

    1. ദി തിയറി ഓഫ് മോറൽ സെന്റിമെന്റ്സ്" (1759)

    2. ആൻ ഇൻക്വയറി ഇൻ ദ നേച്ചർ ആൻഡ് കോസസ് ഓഫ് ദി വെൽത്ത് ഓഫ് നേഷൻസ്" (1776)

    എന്നിവ സാമ്പത്തിക ചിന്തയിലും നയത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.

  • ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡം സ്‌മിത്ത്

  • "വെൽത്ത് ഓഫ് നാഷൻസ്' എന്ന കൃതിയുടെ കർത്താവ് - ആഡം സ്‌മിത്ത്

  • വ്യാവസായിക വിപ്ലവവുമായി ബന്ധപ്പെട്ട ലെയ്സ് ഫെയർ (വ്യക്തിവാദ സിദ്ധാന്തം) എന്ന സിദ്ധാന്ത ത്തിൻ്റെ ഉപജ്ഞാതാവ്- ആഡം സ്‌മിത്ത്


Related Questions:

സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പ്രത്യേക ശാഖയായി സ്ഫൂലസാമ്പത്തിക ശാസ്ത്രം വളർന്ന കാലഘട്ടം ഏതാണ് ?
വിദേശ രാഷ്ട്രങ്ങളിൽ നിന്ന് മൂലധനം ആഭ്യന്തര സമ്പദ്ഘടനയിലേക്കും , ആഭ്യന്തര സമ്പദ്ഘടനയിൽ നിന്നും വിദേശരാഷ്ട്രങ്ങളിലേക്ക് തിരിച്ചും പ്രവിക്കുന്നതിനെ എന്താണ് പറയുന്നത് ?
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആദം സ്മിത്ത് ഏത് സർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്നു ?
' The general theory of employment, interest and money ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
യുദ്ധാനന്തര സമാധാന ഉടമ്പടിയുടെ പരാജയം J M കെയ്ൻസ് പ്രവചിച്ച പുസ്തകം ഏതാണ് ?