App Logo

No.1 PSC Learning App

1M+ Downloads
' കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ ' ആരുടെ കൃതിയാണ് ?

Aഇളംകുളം കുഞ്ഞൻപിള്ള

Bശൂരനാട്

Cഎം ജി എസ് നാരായണൻ

Dപി കെ ബാലകൃഷ്ണൻ

Answer:

A. ഇളംകുളം കുഞ്ഞൻപിള്ള


Related Questions:

' നാനം മോനം ' എന്നത് ഏത് ലിപി സമ്പ്രദായത്തെ വിളിച്ചിരുന്ന പേരാണ് ?
പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചതാര് ?
താഴെ പറയുന്നതിൽ ഉണ്ണിയാടിചരിതം എന്ന കാവ്യകൃതിയിൽ പരാമർശിക്കുന്ന നാണയം ഏതാണ് ?
കേരളസിംഹം എന്ന ചരിത്ര നോവൽ എഴുതിയത് ആര്?
ആദ്യമായി മലയാളം അച്ചടിച്ചത് ആര് ?