എമിലി ആരുടെ കൃതിയാണ്?Aഡോക്ടർ മരിയ മോണ്ടിസോറിBപെസ്റ്റലോസിCഫ്രോബൽDറൂസോAnswer: D. റൂസോ Read Explanation: മർദ്ദിതരുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ച റൂസോയുടെ കൃതിയാണ് ദി സോഷ്യൽ കോൺട്രാക്ട് . നെഗറ്റീവ് വിദ്യാഭ്യാസം എന്ന ആശയം മുന്നോട്ട് വെച്ചത് റൂസോയാണ്Read more in App