Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരുടെ കൃതിയാണ്?

Aപട്ടംതാണുപിള്ള

Bപി കെ വാസുദേവൻ നായർ

Cഇഎംഎസ് നമ്പൂതിരിപ്പാട്

Dസി അച്യുതമേനോൻ

Answer:

C. ഇഎംഎസ് നമ്പൂതിരിപ്പാട്

Read Explanation:

കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായിരുന്നു ഇഎംഎസ് . രണ്ടുതവണ അദ്ദേഹം കേരളത്തിൻറെ മുഖ്യമന്ത്രിയായി


Related Questions:

ജാതിചിന്ത നിലനിന്നിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച സംഘടന ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ? 

i) മലബാർ ഗോഖലെ എന്നറിയപ്പെടുന്നത് മങ്കട കൃഷ്ണവർമ്മ രാജയാണ് 

ii) 1957 വരെ എടക്കുളം എന്നറിയപ്പെട്ടിരുന്നത് തിരുന്നാവായ റെയിൽവേ സ്റ്റേഷൻ ആയിരുന്നു 

iii) വെങ്കടക്കോട്ട എന്നത് കോട്ടക്കലിന്റെ പഴയ കാല നാമമാണ് 

സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനമായ "ആത്‌മ വിദ്യാസംഘം" സ്ഥാപിച്ചതാര്?
രബീന്ദ്രനാഥ് ടാഗോർ ശ്രീനാരായണ ഗുരുവിനെ ശിവഗിരിയിൽ വെച്ച് കണ്ടുമുട്ടിയ വർഷം ?

അയ്യൻകാളിയുടെ ജീവിത ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ കൊടു ത്തിരിക്കുന്നു. ഇതിൽ ശരിയായവ കണ്ടെത്തുക.

  1. 1893 - വില്ലുവണ്ടിയാത്ര.
  2. 1905 - നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു.
  3. 1907 - സാധുജനപരിപാലന സംഘം രൂപീകരിച്ചു.
  4. 1910 - തിരുവിതാംകൂർ പ്രജാസഭയിൽ അംഗമായി.