App Logo

No.1 PSC Learning App

1M+ Downloads

'മറക്കുടയ്ക്കുള്ളിലെ മഹാനരകം' ആരുടെ കൃതിയാണ് ?

Aബ്രഹ്മാനന്ദ ശിവയോഗി

Bഎം.ആർ. ഭട്ടതിരിപ്പാട്

Cആനന്ദ തീർത്ഥൻ

Dലളിതാംബിക അന്തർജനം

Answer:

B. എം.ആർ. ഭട്ടതിരിപ്പാട്

Read Explanation:

1930-കളിലെ നമ്പൂതിരിപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഒരു നാടകമാണ് മറക്കുടക്കുള്ളിലെ മഹാനരകം.


Related Questions:

പെരിനാട് ലഹള നയിച്ച നേതാവ് ആര്?

കുമാര ഗുരുദേവൻ്റെ ജന്മ സ്ഥലം ?

തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം ലഭിച്ച മലയാളി ആരാണ് ?

ഭാഷാപോഷിണി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1892 ൽ കണ്ടത്തിൽ മാമൻ മാപ്പിള സ്ഥാപിച്ചു.

2.1895 ൽ വിദ്യാവിനോദിനി പ്രസിദ്ധീകരണത്തിൽ ലയിച്ചു.

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്.