App Logo

No.1 PSC Learning App

1M+ Downloads
"മുത്തശ്ശി" ആരുടെ കൃതിയാണ്?

Aലളിതാംബികാ അന്തര്‍ജനം

Bസുഗതകുമാരി

Cബാലാമണിയമ്മ

Dമാധവിക്കുട്ടി

Answer:

C. ബാലാമണിയമ്മ

Read Explanation:

ബാലാമണിയമ്മ

  • ജനനം : 19 ജൂലൈ 1909‍,  നാലപ്പാട്ട് തറവാട്ടിൽ (തൃശൂർ ജില്ല)
  • അച്ഛൻ - ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജ
  • അമ്മ  - നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ 
  • മകൾ - സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ (മാധവിക്കുട്ടി) 
  • കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു.

  • 'മാതൃത്വത്തിന്റെ കവയിത്രി' എന്നറിയപ്പെടുന്നു.
  • ടാഗോർ കൃതികളിൽ നിന്ന് ആവേശമുൾക്കൊണ്ട് കവിത രചിച്ചു.
  • മാതൃഭാവത്തെയും ശൈശവസൗകുമാര്യത്തെയും തന്മയീഭാവത്തോടെ ചിത്രീകരിച്ചുകൊണ്ട് കാവ്യജീവിതം ആരംഭിച്ചു.

അവാർഡുകൾ 

  • 1963 - സഹിത്യ നിപുണ ബഹുമതി
  • 1964 - കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു
  • 1965 - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 
  • 1987 - പത്മഭൂഷൺ 
  • 1988 - മൂലൂർ അവാർഡ് (നിവേദ്യം) 
  • 1991 - ആശാൻ പുരസ്കാരം 
  • 1993 - ലളിതാംബികാ അന്തർജ്ജന പുരസ്കാരം
  • 1995 - സരസ്വതീ സമ്മാനവും, എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു.
  • 1996 - വള്ളത്തോൾ പുരസ്കാരം ലഭിച്ചു 

കൃതികൾ 

  • അമ്മ  
  • കുടുംബിനി 
  • ധർമ്മമാർഗ്ഗത്തിൽ  
  • സ്ത്രീഹൃദയം 
  • പ്രഭാങ്കുരം 
  • ഭാവനയിൽ 
  • ഊഞ്ഞാലിന്മേൽ 
  • കളിക്കൊട്ട  
  • വെളിച്ചത്തിൽ 
  • അവർ പാടുന്നു 
  • പ്രണാമം 
  • ലോകാന്തരങ്ങളിൽ  
  • സോപാനം 
  • മുത്തശ്ശി (1962)
  • മഴുവിന്റെ കഥ (ഖണ്ഡകാവ്യം)  
  • അമ്പലത്തിൽ 
  • നഗരത്തിൽ  
  • വെയിലാറുമ്പോൾ 
  • അമൃതംഗമയ 
  • സന്ധ്യ 
  • നിവേദ്യം (1987)
  • മാതൃഹൃദയം 
  • സഹപാഠികൾ
  • കളങ്കമറ്റ കൈ

ബാലാമണിയമ്മ പുരസ്കാരം

  • മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ സ്മരണാർത്ഥം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം.
  • 'മാതൃത്വത്തിന്റെ കവയിത്രി' എന്നറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ സ്മരണാർഥം 2008 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

  • സമ്മാനത്തുക - 50,000 രൂപ
  • ആദ്യത്തെ 'ബാലാമണിയമ്മ പുരസ്‌കാരം' നേടിയത് - കാക്കനാടൻ
  • രണ്ടാമത്തെ ബാലാമണിയമ്മ പുരസ്‌കാര ജേതാവ് - സി. രാധാകൃഷ്ണന്‍ (2011)
  • ബാലാമണിയമ്മ പുരസ്കാരത്തിന് അർഹയായ ആദ്യ വനിത - പി.വത്സല (2013)

  • 2021ലെ പുരസ്‌കാര ജേതാവ് - പ്രഫ. എം. കെ. സാനു
  • 2022ലെ പുരസ്‌കാര ജേതാവ് - വി.മധുസൂദനൻ നായർ

 


Related Questions:

രാത്രിമഴ എന്ന കൃതി രചിച്ചതാര്?
തണുപ്പ് എന്ന ചെറുകഥ രചിച്ചതാര്?
  • എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.

    a) ഓടക്കുഴൽ

    1) എസ്. കെ. പൊറ്റെക്കാട്

    b) രണ്ടാമൂഴം

    2) തകഴി

    C) ഒരു ദേശത്തിന്റെ കഥ

    3) ജി. ശങ്കരക്കുറുപ്പ്

    d) കയർ

    4) എം.ടി. വാസുദേവൻ നായർ

    5) ഒ. വി. വിജയൻ

Who is the author of Kerala Pazhama' ?
The first epic tale in Malayalam based on the life of Lord Krishna?