Challenger App

No.1 PSC Learning App

1M+ Downloads
'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’ എന്നത് ആരുടെ കൃതിയാണ് ?

Aകാൾ മാർക്സ്

Bമൗലാനാ അബ്ദുൾ കലാം ആസാദ്

Cജെ.ബി. ബറി

Dജവഹർലാൽ നെഹ്‌റു

Answer:

D. ജവഹർലാൽ നെഹ്‌റു

Read Explanation:

ജവഹർലാൽ നെഹ്‌റു (1889-1964 CE)

  • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. 

  • അദ്ദേഹം ചരിത്രപഠനത്തിൽ അതീവ തല്പരനായിരുന്നു.

  • അദ്ദേഹത്തിൻ്റെ അറിയപ്പെടുന്ന കൃതികൾ - 'ഡിസ്കവറി ഓഫ് ഇന്ത്യ', 'ദി ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി’. 



Related Questions:

ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത് ആര് ?
മനുഷ്യചരിത്രം സത്തയിൽ ആശയങ്ങളുടെ ചരിത്രമാണ് - എന്ന് അഭിപ്രായപ്പെട്ടത് ?
"ചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ്" എന്ന് പറഞ്ഞത് ?
താഴെപ്പറയുന്നവയിൽ ഏതാണ് ഇ എച്ച് കാർന്റെ പ്രശസ്തമായ ഗ്രന്ഥം ?

ചരിത്രം എന്ന പദത്തിന്റെ അർത്ഥം :

  1. അന്വേഷണം
  2. വിശദീകരണം
  3. വിജ്ഞാനം