App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കണ്ടു വരുന്ന ഉഭയജീവിവിഭാഗമായ സിസിലിയനുകൾ എന്തുകൊണ്ടാണ് പ്രാദേശികമായി കുരുടികൾ എന്ന് അറിയപ്പെടുന്നത് ?

Aപകൽ കണ്ണ് കാണില്ല

Bകണ്ണുകൾ സുതാര്യമായ ത്വക്കുകൊണ്ട് മൂടിയിരിക്കും

Cകണ്ണ് കാണാത്ത രീതിയിലാണ് അവ സഞ്ചരിക്കുന്നത്

Dതങ്ങളുടെ ഭക്ഷണം കണ്ടെത്താൻ കഴിയാതെ വരിക

Answer:

B. കണ്ണുകൾ സുതാര്യമായ ത്വക്കുകൊണ്ട് മൂടിയിരിക്കും

Read Explanation:

കേരളത്തിൽ കണ്ടു വരുന്ന ഉഭയജീവിവിഭാഗമാണ് സിസിലിയനുകൾ. പ്രാദേശികമായി ഇവ കുരുടികൾ എന്നും അറിയപ്പെടുന്നു. കണ്ണുകൾ സുതാര്യമായ ത്വക്കുകൊണ്ട് മൂടിയിരിക്കും. പലപ്പോഴും ഇവയെ പാമ്പുകളായി തെറ്റിദ്ധരിക്കാറുണ്ട്.


Related Questions:

---,-----തുടങ്ങിയ പോഷകഘടകങ്ങളുടെ നല്ല സ്രോതസാണ് ചെറുപ്രാണികൾ.
കേരളത്തിൽ കണ്ടു വരുന്ന പാമ്പുകളായി തെറ്റിദ്ധരിക്കാറുള്ള ഉഭയജീവിവിഭാഗമാണ് -----
ഒരു തരം നിശാശലഭത്തിന്റെ ലാർവയുണ്ടാക്കുന്ന-----ൽ നിന്നാണ് പട്ടുനൂൽ ഉൽപാദിപ്പിക്കുന്നത്.
പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------
താഴെ പറയുന്നവയിൽ നട്ടെല്ലുള്ള ഉഭയ ജീവി