App Logo

No.1 PSC Learning App

1M+ Downloads
എന്തുകൊണ്ടാണ് മണ്ണില്ലെങ്കിലും മരവാഴക്ക് വളരാൻ കഴിയുന്നത് ?

Aമരവാഴക്ക് ജലസേചനം ആവശ്യമില്ല

Bഅതിന്റെ തടിച്ച വേരുകൾക്ക് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയും.

Cമരവാഴയ്ക്ക് അടുത്തുളള ചെടികളിൽ നിന്ന് ഇതിന്ാവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കാൻ കഴിയും

Dമരവാഴക്ക് വേനൽക്കാലത്ത് മാത്രം വളരാൻ കഴിയുന്ന കാരണത്താൽ

Answer:

B. അതിന്റെ തടിച്ച വേരുകൾക്ക് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയും.

Read Explanation:

ഒരു ഓർക്കിഡാണ് മരവാഴ .അതിന്റെ തടിച്ച വേരുകൾക്ക് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയും. അതുകൊണ്ടാണ് മണ്ണില്ലെങ്കിലും ഇവയ്ക്ക് വളരാൻ കഴിയുന്നത്.


Related Questions:

ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് -----
ജലാശയങ്ങളിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന ചെറു സസ്യങ്ങളാണ് ----
ഇലകളിലുള്ള സൂക്ഷ്മസുഷിരങ്ങൾ ----എന്നറിയപ്പെടുന്നു.
എന്തുകൊണ്ട് കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു ?
എപ്പിഫൈറ്റുകളുടെ സാന്നിധ്യം അവ വസിക്കുന്ന സസ്യങ്ങളെ ദോഷകരമായി ബാധിക്കില്ല കാരണം