App Logo

No.1 PSC Learning App

1M+ Downloads
ആഴക്കടലിൽ മുങ്ങുന്നവർ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നത് എന്തിനാണ്?

Aശരീരം തണുത്തു പോകാതിരിക്കാൻ

Bമർദ്ദത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷ നേടാൻ

Cഎളുപ്പത്തിൽ നീന്താൻ

Dകടൽ ജീവികളിൽ നിന്ന് രക്ഷനേടാൻ

Answer:

B. മർദ്ദത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷ നേടാൻ

Read Explanation:

  • ആഴം കൂടുംതോറും ദ്രാവകങ്ങളുടെ മർദവും കൂടുന്നു.

  • ആഴക്കടലിൽ മർദം കൂടുതലാണ്

  • മർദത്തിന്റെ ആഘാതത്തിൽ നിന്ന് രക്ഷ നേടാനാണ് ആഴക്കടലിൽ മുങ്ങുന്ന ആളുകൾ പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കുന്നത്


Related Questions:

വിമാനം പറന്ന് ഉയരുന്നതും, കാറുകളുടെ എയറോഡൈനാമിക് ഘടന എന്നിവയിൽ പ്രയോജനപ്പെടുത്തുന്ന തത്ത്വം ഏത് ?
ഒരു സ്ഫടികക്കുപ്പിയിൽ നല്ല ചൂടുള്ള വെള്ളം ഒഴിക്കുക. കുപ്പിയിലെ ചൂടുവെള്ളം പുറത്തു കളഞ്ഞ ഉടൻ തന്നെ, വായ്ഭാഗത്ത് ബലൂൺ ഉറപ്പിക്കുക. (2 - 3 പ്രാവശ്യം വീർപ്പിച്ച് വായു നീക്കം ചെയ്ത് ഒരു ബലൂൺ ആയിരിക്കാൻ ശ്രദ്ധിക്കുക.) ഈ കുപ്പി തണുക്കാൻ അനുവദിക്കുക. ചുവടെ പറയുന്നവയിൽ എന്ത് നിരീക്ഷണമാണ് കാണാൻ സാധിക്കുക ?
"വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു" എന്ന തത്വം ഏത് സന്ദർഭത്തിലാണ് പ്രകടമാകുന്നത്?
1644-ൽ ബാരോമീറ്റർ നിർമ്മിച്ച ശാസ്ത്രജ്ഞൻ ആര്?
ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ പിന്നോട്ടു വലിച്ചു പിടിക്കുക. ശേഷം, തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ച് വെയ്ക്കുക. ശേഷം പിസ്റ്റൺ ഉള്ളിലേക്ക് അമർത്തുന്നു. ചുവടെ നൽകിയിരിക്കുന്ന നിരീക്ഷണങ്ങളിൽ എതെല്ലാം ശെരിയാണ് ?