App Logo

No.1 PSC Learning App

1M+ Downloads
പല്ല് എളുപ്പത്തിൽ കേടുവരുന്നത് എന്തു കൊണ്ട് ?

Aപല്ലുകൾക്കിടയിലെ ആഹാരാവശിഷ്ടങ്ങളിൽ, ബാക്ടീരിയ പ്രവർത്തിക്കുമ്പോൾ

Bബാക്ടീരിയയുടെ പ്രവർത്തനം മൂലം ലാക്റ്റിക് ആസിഡ് ഉൽപ്പാദിപ്പെടുമ്പോൾ

Cലാക്റ്റിക് ആസിഡിന്റെ പ്രവർത്തനം മൂലം ഇനാമലിന്റെ നാശത്തിൽ കലാശിക്കുന്നു

Dമുകളിൽ പറഞ്ഞവയെല്ലം

Answer:

D. മുകളിൽ പറഞ്ഞവയെല്ലം

Read Explanation:

Note:

  • ഏറെനാൾ മണ്ണിൽ കിടന്നാലും കേടുവരാത്ത പല്ല് വായ്ക്കകത്തിരിക്കുമ്പോൾ, എളുപ്പത്തിൽ കേടുവരുന്നു. 
  • ഒരു വ്യക്തി മരിച്ചതിനു ശേഷം നമ്മുടെ പല്ലിൽ വസിക്കുന്ന രോഗാണുക്കൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നില്ല, അതിനാൽ അവ നമ്മോടൊപ്പം മരിക്കുന്നു. 

  • പല്ലുകൾക്കിടയിൽ ആഹാരാവശിഷ്ടങ്ങൾ പറ്റി പിടിച്ചിരിക്കുമ്പോൾ, ബാക്ടീരിയകൾ അതിൽ നിന്നും പോഷണം നടത്തുന്നു.

     

  • ഇതിന്റെ ഫലമായി ലാക്റ്റിക് ആസിഡ് ഉൽപ്പാദിപ്പിക്കുന്നു.

     

  • ആസിഡ് ഇനാമലിന്റെ നാശത്തിന് കാരണമാകുന്നു.

     

  • മധുരമുള്ള ആഹാര വസ്തുക്കൾ ബാക്ടീരിയകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.


Related Questions:

ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വെച്ച് ?
പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?
യൂറിയ എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
മുകളിലും താഴെയുമായി എത്ര പാൽ പല്ലുകൾ ആണ് കുട്ടികൾക്ക് ഉള്ളത് ?
സസ്യശരീരത്തിലെ മാലിന്യങ്ങൾ പുറത്ത് കളയാൻ സസ്യങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം ?