Challenger App

No.1 PSC Learning App

1M+ Downloads
തയ്ക്കുമ്പോൾ തുണി മുന്നോട്ട് നീങ്ങാതിരിക്കുന്നതിൻറ്റെ കാരണം എന്ത്?

Aഫീഡ് ഡോഗ് ശരിയായി ക്രമീകരിക്കാത്തതിനാൽ

Bപ്രസ്സർ ഫുട്ട് ശരിയായി ക്രമീകരിക്കാത്തതിനാൽ

Cശരിയായി എണ്ണ ഇടാത്തതിനാൽ

Dതുണി മോശമായതിനാൽ

Answer:

A. ഫീഡ് ഡോഗ് ശരിയായി ക്രമീകരിക്കാത്തതിനാൽ


Related Questions:

ക്രാങ്ക് ഷാഫ്റ്റിനും മെയിൻ ജോർണലിനും ഇടയിലുള്ള അകലം കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഗേജ് ഏതാണ്?
What type of acid-base imbalance is most likely to experience in patients with Chronic Obstructive Pulmonary Disease (COPD)
ഒരു വ്യക്തി ഗണിതത്തിൽ പ്രകടിപ്പിക്കുന്ന ബുദ്ധി, പൊതുവായ ബുദ്ധിയുടെയും ഗണിതത്തിലെപ്രത്യേക ബുദ്ധിയുടെയും സങ്കലിതഫലമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
300 K താപനിലയിൽ സ്ഥിതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും?
With the rise of temperature the sensitivity of bubble tube